പുൽകിത് സാമ്രാട്ടും വരുൺ ശർമയും ഒന്നിക്കുന്ന ചിത്രം 'രാഹു - കേതു'വിന്റെ ട്രെയിലർ പുറത്തുവന്നു
By Aiswarya
പുൽകിത് സാമ്രാട്ടും വരുൺ ശർമയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം 'രാഹു-കേതു'വിന്റെ ട്രെയിലർ പുറത്തുവന്നു. കോമഡി- ഡ്രാമ ഴോണറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപുൽ വിഗ് ആണ്. പുൽകിതിനെയും വരുണിനെയും കൂടാതെ പിയൂഷ് മിശ്ര, ശാലിനി പാണ്ഡെ, ചങ്കി പാണ്ഡേ, അമിത് സിയാൽ, മാനുരിഷി ഛദ്ദ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ജ്യോതിഷ സംബന്ധമായ വിഷയത്തെ ആധുനിക രീതിയിലാണ് ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. രാഹു - കേതു എന്നിവയുടെ മനുഷ്യരൂപങ്ങളെയാണ് വരുണും പുൽകിത്തും സ്‌ക്രീനിൽ അവതരിപ്പിക്കുന്നത്.
സീ സ്റ്റുഡിയോസ്, ബീ ലൈവ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം ജനുവരി 16ന് തീയേറ്ററുകളിലെത്തും.
പുറത്തിറങ്ങിയ ട്രെയിലർ കാണാം : Rahu Ketu Trailer

Comments
Loading comments...
Comments
Loading comments...